SPECIAL REPORTവാറന്റോ കേസോ ഇല്ലാതെ ഇനി ആരെ വേണമെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റഡിയില്‍ എടുത്ത് ജയിലില്‍ അടക്കാം; ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്ന് പറഞ്ഞോ മീന്‍ പിടിച്ചെന്ന് പറഞ്ഞോ അറസ്റ്റ് ചെയ്യാം; വന്യമൃഗ ആക്രമണങ്ങള്‍ക്കെതിരെയുള്ള ജനരോഷം നേരിടാന്‍ പുതിയ കരിനിയമവുമായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 11:50 AM IST